“അഭിലാഷ് ജനാർദ്ദന”ന്റെ പേര് കൊച്ചി എയർപോർട്ടിൽ തുടർച്ചയായി മുഴങ്ങുന്നു. ബോർഡിംഗ് കഴിഞ്ഞ് സമാധാനമായി മയങ്ങുമ്പോൾ രണ്ട് ജെറ്റ് എയർവേയ്സ് പെങ്കുട്ടികളും ഒരു തടിമാടനും എന്നെ വിളിച്ചെഴുന്നേൽപിച്ചു.
“Where is your friend?”
“Friend? Whose friend?”
“Mr. Abhilash?”
“ഓ, ആ ഫ്രണ്ട്! He cancelled at the last moment; he is not coming.”
“Sir, you should have informed us earlier. We lost 15 minutes looking for Mr. Abhilash. We could have flown already.”
“Oh, sorry about that. But I have a question: during food service, can I have Abhilash’s meal too?”
“…”
😉

PK (പിൻ കുറിപ്പ്):
ഇല്ല, അവർ എക്സ്ട്രാ മീൽസ് തന്നില്ല – ദുഷ്ടന്മാർ!
😂😂😂 Here is the original “Abhilash Janardhanan” reporting. Great to know that you completely forgot me, but was very prompt in asking for the extra meal 👍😂😂😂
എൻ്റെ അമ്മ എപ്പോഴും പറയുമായിരുന്നു – “മോനേ, ഒരു മീൽ പോലും നീ വെറുതേ പാഴാക്കരുത് !” എന്ന്. അത്രയേയുണ്ടായിട്ടുള്ളൂ. 😅